ആധാര്‍ കാര്‍ഡ് ഡിസംബര്‍ 14 വരെ സൗജന്യമായി അപ്‌ഡേറ്റ്  ചെയ്യാം 

കൊച്ചി- ആധാര്‍ കാര്‍ഡ് സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാന്‍ കൂടുതല്‍ സമയം. ഡിസംബര്‍ 14 വരെയാണ് കാലാവധി നീട്ടിയത്. ഓണ്‍ലൈനിലൂടെയാണ് ഇപ്പോള്‍ സൗജന്യമായി ആധാര്‍ അപ്‌ഡേറ്റ്  ചെയ്യാന്‍ സൗകര്യമുള്ളത്. യുഐഡിഎഐ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് കൂടുതല്‍ ആളുകള്‍ ആധാര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ എത്തിയതിനെ തുടര്‍ന്ന് മൂന്ന് മാസത്തേക്ക് കൂടി കാലാവധി നീട്ടുകയായിരുന്നു.

Latest News