വോട്ടെണ്ണല്‍ പൂര്‍ത്തിയായി. ചാണ്ടി ഉമ്മന് 40,000 വോട്ടുകളുടെ കൂറ്റന്‍ വിജയം

പുതുപ്പള്ളി - പുതുപ്പള്ളിയില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 40,000 വോട്ടുകള്‍ക്ക് യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് വിജയം. അന്തിമ കണക്കില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാകാം. 40000 ത്തിന് തൊട്ടുതാഴേയോ അല്ലെങ്കില്‍ തൊട്ടു മുകളിലോ ആയിരിക്കും അന്തിമ കണക്ക്. 71,000 ത്തില്‍ പരം വോട്ടുകളാണ് ചാണ്ടി ഉമ്മന് ലഭിച്ചത്. 31,000 ത്ിന് തൊട്ട് മുകളില്‍ വോട്ടുകള്‍ ജെയ്ക സി തോമസ് നേടി. 4600 ല്‍ പരം വോട്ടുകള്‍ മാത്രമാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്.

 

Latest News