Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പുതുപ്പള്ളിയുടെ പുതു നായകനാവാൻ ചാണ്ടി ഉമ്മൻ; ആദ്യ റൗണ്ടിൽ 2630 വോട്ടുകളുടെ ലീഡ്


പുതുപ്പള്ളി - പുതുപ്പള്ളിയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യു.ഡി.എഫിലെ ചാണ്ടി ഉമ്മന് ഉജ്വലമായ മുന്നേറ്റം. അയർക്കുന്നം പഞ്ചായത്തിലെ വോട്ടുകളാണിപ്പോൾ എണ്ണുന്നത്. ഇതിൽ 2630 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണിപ്പോൾ ചാണ്ടി ഉമ്മൻ. കഴിഞ്ഞതവണ 1600 വോട്ടുകളായിരുന്നു ഇവിടെ ഉമ്മൻചാണ്ടിയുടെ ലീഡ്.
 

Latest News