Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എറണാകുളത്ത് ഒരു വീട്ടിലെ മൂന്നുപേര്‍ മരിച്ച നിലയില്‍

കൊച്ചി-ഒരു വീട്ടിലെ മൂന്നുപേര്‍ തൂങ്ങിമരിച്ച നിലയില്‍. എറണാകുളത്തെ കുറുമശ്ശേരിയിലാണ് സംഭവം. മാതാപിതാക്കളും മകനുമാണ് മരിച്ചത്. മകന്റെ സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന. പോലീസ് അന്വേഷണം ആരംഭിച്ചു.

Latest News