Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ജീവനക്കാരൻ അറസ്റ്റിൽ

പാ​ല​ക്കാ​ട്- സ്വ​കാ​ര്യ​ബ​സി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന 15 വ​യ​സു​കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ബ​സ് ജീ​വ​ന​ക്കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ല​പ്പു​റം വ​ട്ടം​കു​ളം സ്വ​ദേ​ശി കൊ​ട്ടാ​ര​ത്തി​ൽ അ​ബ്ദു​ൽ റ​സാ​ഖ്(48) ആ​ണ് പി​ടി​യി​ലാ​യ​ പ​ട്ടാ​മ്പി-​എ​ട​പ്പാ​ൾ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സി​ൽ വെച്ചായിരുന്നു ലൈംഗികാതിക്രമം. 

സ്കൂ​ളി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ ഇ​യാ​ൾ ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, സ്കൂ​ളി​ലെ​ത്തി​യ പെ​ൺ​കു​ട്ടി അ​ധ്യാ​പ​ക​രോ​ട് സം​ഭ​വ​ത്തെ​പ്പ​റ്റി പ​രാ​തി​പ്പെ​ടു​ക​യും ഇ​വ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

Latest News