കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ ജേർണലിസം വിദ്യാർഥിയായി ഹെയ്ദി സാദിയ

തിരുവനന്തപുരം- കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ജേർണലിസം വിദ്യാർഥിയായി ഹെയ്ദി സാദിയ. തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ജേർണലിസം ഇൻസ്റ്റിറ്റിയൂട്ടിലാണ് ഹെയ്ദി സാദിയ പഠനം തുടങ്ങിയത്.  നേരത്തെ.ഇൻസ്റ്റിറ്റിയൂട്ട് 
നടത്തിയ എഴുത്ത് പരീക്ഷയിലും, അഭിമുഖത്തിലും നല്ല മാർക്ക് കരസ്ഥമാക്കിയാണ് സാദിയ ഈ നേട്ടം 
കൈവരിച്ചത്. 

കടപ്പാട് അഭിജിത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

Latest News