Sorry, you need to enable JavaScript to visit this website.

സൗദിയിൽ നടക്കുന്ന ക്ലബ് വേൾഡ് കപ്പ് ഫുട്‌ബോള്‍ ലൈനപ്പായി

ജിദ്ദ- ഈ വർഷം ഡിസംബറിൽ ജിദ്ദയിൽ നടക്കാനിരിക്കുന്ന ക്ലബ് ലോകകപ്പ് ഫുട്‌ബോളിന്റെ ലൈനപ്പ് തീരുമാനമായി. ഒന്നാമത്തെ മത്സരത്തിൽ ആതിഥേയരായ സൗദിയുടെ അൽ ഇത്തിഹാദും ഓക് ലാന്റ് എഫ്.സിയും മാറ്റുരക്കും. ഈ മത്സരത്തിലെ വിജയികൾ രണ്ടാം മത്സരത്തിൽ അൽ അഹ് ലി എഫ്‌സി.യുമായി മാറ്റുരക്കും. ക്ലബ് ലിയോണും ഉർവ റെഡ്‌സുമാണ് മൂന്നാം മത്സരത്തിൽ ഏറ്റുമുട്ടുക. രണ്ടാം മത്സരത്തിലെ വിജയികളും ലിബർട്ടോ വിജയകളും ആദ്യസെമിയിൽ മത്സരിക്കും. മൂന്നാം മത്സരത്തിലെ വിജയികളും മാഞ്ചസ്റ്റർ സിറ്റിയുമാണ് രണ്ടാമത്തെ സെമിയിൽ ഏറ്റുമുട്ടുന്നത്. ഡിസംബർ 12 മുതൽ 22 വരെയാണ് ക്ലബ് ലോകകപ്പ് നടക്കുന്നത്.


 

Latest News