റിയാദ് ഓൾഡ് സനാഇയ്യയിൽ തീപ്പിടിത്തം

റിയാദ് ഓൾഡ് സനാഇയ്യയിൽ വർക്ക് ഷോപ്പുകളിൽ പടർന്നുപിടിച്ച തീ സിവിൽ ഡിഫൻസ് അധികൃതർ അണക്കുന്നു.

റിയാദ് - ഓൾഡ് സനാഇയ്യയിൽ പ്രവർത്തിക്കുന്ന മൂന്നു വർക്ക് ഷോപ്പുകളിൽ പടർന്നുപിടിച്ച തീ സിവിൽ ഡിഫൻസ് അണച്ചു. മരഉരുപ്പടികൾ നിർമിക്കുന്ന വർക്ക് ഷോപ്പുകളിലാണ് തീ പടർന്നുപിടിച്ചത്. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.

Latest News