Sorry, you need to enable JavaScript to visit this website.

പാക് നാവിക സേനയുടെ ഹെലികോപ്ടര്‍ തകര്‍ന്നുവീണു

ഇസ്ലാമാബാദ്- പാക്കിസ്ഥാന്‍ നാവികസേനയുടെ ഹെലികേപ്റ്റര്‍ തകര്‍ന്നുവീണ് മൂന്നു സൈനികര്‍ മരിച്ചു. ഗ്വാദറില്‍ പരിശീലന പറക്കലിനിടെയായിരുന്നു സംഭവം.

എഞ്ചിനില്‍ തീപിച്ചതിനെ തുടര്‍ന്ന് പിന്‍ഭാഗം തകര്‍ന്നു വീഴുകയായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ചെറിയ പട്ടണമായ ഖോസ്റ്റില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

Latest News