Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തബൂക്കില്‍ ഫ്ളാറ്റിന് തീപിടിച്ച് മൂന്നു മരണം

തബൂക്ക് - തബൂക്ക് പ്രവിശ്യയില്‍ പെട്ട ഹഖ്‌ലില്‍ ഫ്ളാറ്റില്‍ തീ പടര്‍ന്നുപിടിച്ച് മൂന്നു പേര്‍ മരണപ്പെടുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ച് രക്ഷാപ്രവര്‍ത്തനം നടത്തി. അഗ്നിബാധയുടെ കാരണം നിര്‍ണയിക്കാന്‍ അന്വേഷണം തുടരുകയാണെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

 

Latest News