മദീന- ഇന്ത്യൻ ഹജ് തീർഥാടകൻ മദീനയിൽ മരിച്ചു. ജമ്മു കശ്മീരിൽ നിന്നുള്ള പാപ്പി മഖാദിൻ ആണ് മരിച്ചത്. 74 വയസ്സായിരുന്നു. 18ന് മദീനയിൽ എത്തിയ ഇദ്ദേഹം ഒ.ഡി.എസ്.ടി ഹോട്ടലിലായിരുന്നു താമസം. ഭാര്യ റസൂലാൻ ബീവിയുടെ കൂടെയാണ് ഇദ്ദേഹം വിശുദ്ധ കർമത്തിനെത്തിയത്.