Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അസുഖം ബാധിച്ച സൗദി സ്ത്രീയെ പോളണ്ടിൽനിന്ന് എയർലിഫ്റ്റ് ചെയ്തു

റിയാദ്- പോളണ്ടിൽ അസുഖം ബാധിച്ച് കിടപ്പിലായ സൗദി സ്ത്രീയെ വിമാനത്തിൽ സൗദി അറേബ്യയിലേക്ക് എത്തിച്ചു. പോളണ്ടിൽ വീണു ചികിത്സയിലായിരുന്ന സ്ത്രീയെയാണ് പോളണ്ടിലെ സൗദി എംബസിയുടെ സഹായത്തോടെ സൗദിയിലേക്ക് എയർലിഫ്റ്റ് ചെയ്തത്.
 

Latest News