റിയാദിൽ തൊഴിലാളിയുടെ കൈ ഇറച്ചി അരക്കുന്ന ഗ്രൈൻഡറിൽ കുടുങ്ങി

ഇറച്ചി അരക്കുന്ന ഗ്രൈൻഡറിൽ കുടുങ്ങിയ വിദേശ തൊഴിലാളിയുടെ കൈ പുറത്തെടുക്കുന്നു.

റിയാദ് - ഇറച്ചി അരക്കുന്ന ഗ്രൈൻഡറിൽ കുടുങ്ങിയ വിദേശ തൊഴിലാളിയുടെ കൈ സിവിൽ ഡിഫൻസ് സംഘം പുറത്തെടുത്തു. തലസ്ഥാന നഗരിയിലെ ആശുപത്രിയിൽ വെച്ച് മെഡിക്കൽ സംഘത്തിന്റെ സാന്നിധ്യത്തിലാണ് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ തൊഴിലാളിയുടെ കൈ പുറത്തെടുത്തത്. തൊഴിലാളിയുടെ ആരോഗ്യനില ഭദ്രമാണെന്ന് സിവിൽ ഡിഫൻസ് പറഞ്ഞു.

Latest News