Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തബൂക്കിൽ വാഹനമിടിച്ച് വിദേശി മരിച്ചു

തബൂക്ക് - നഗരത്തിലെ മെയിൻ റോഡിൽ വാഹനമിടിച്ച് ബംഗ്ലാദേശുകാരൻ മരിച്ചു. സുരക്ഷാ വകുപ്പുകൾ മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം മോർച്ചറിയിലേക്ക് നീക്കി. അപകടമുണ്ടാക്കിയ ഡ്രൈവറെ സുരക്ഷാ വകുപ്പുകൾ കസ്റ്റഡിയിലെടുത്തു. 
 

Latest News