Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കെജ് രിവാളിനെ ഇന്ത്യാ സഖ്യത്തിന്റെ നേതാവാക്കണമെന്ന് എ.എ.പി

ന്യൂദൽഹി-ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇന്ത്യാ പ്രതിപക്ഷ സഖ്യത്തിന്റെ നേതാവാക്കണമെന്ന് ആം ആദ്മി പാർട്ടി വക്താവ് പ്രിയങ്ക കക്കർ.രാജ്യത്തിന്റെ പുരോഗതിക്കായി തുടർച്ചയായി പോരാടുന്ന കെജ്‌രിവാൾ സഖ്യത്തിന്റെ നേതാവാകണമെന്ന് അവർ പറഞ്ഞു.

പാർട്ടി വക്താവ് എന്ന നിലയിൽ ഞാൻ അരവിന്ദ് കെജ് രിവാളിനെ നാമനിർദ്ദേശം ചെയ്യും. അദ്ദേഹം സ്ഥിരമായി ജനങ്ങളുടെ ആശങ്കകൾ ഉയർത്തുകയും കൽഹിയിൽ കുറഞ്ഞ പണപ്പെരുപ്പത്തിലേക്ക് നയിച്ച ഒരു മാതൃകാ ഭരണം നടപ്പിലാക്കുകയും ചെയ്തു- കക്കർ ഐഎഎൻഎസിനോട് പറഞ്ഞു.

Latest News