Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്നൊരൽപം ക്ഷീണിതനാണ്, സാന്നിധ്യം ഊർജം നൽകുന്നു-വി.എസിന്റെ ചിത്രം പങ്കിട്ട് മകൻ

തിരുവനന്തപുരം- മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ ചിത്രം പങ്കുവെച്ച് മകൻ വി.എസ് അരുൺ കുമാർ. അച്ഛൻ ഇന്ന് ഒരൽപം ക്ഷീണിതനാണെങ്കിലും അച്ഛനുമൊത്തുള്ള ഓരോ ഓണവും ആഹ്ലാദകരം തന്നെയാണെന്ന് അരുൺ കുമാർ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. അച്ഛന്റെ സാന്നിധ്യം ഞങ്ങൾക്ക് എന്നും ഊർജദായകമാണെന്നും അരുൺ കുമാർ പറഞ്ഞു.
 

Latest News