Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മക്കയിൽ ഡ്യൂട്ടിക്കിടെ അധ്യാപകൻ കുഞ്ഞുവീണ് മരിച്ചു

മക്ക - മക്ക ദമീം അൽദാരി സ്‌കൂളിൽ ഡ്യൂട്ടിക്കിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകൻ ബന്ദർ ഖോജ് ആണ് മരണപ്പെട്ടതെന്ന് മക്ക വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു.
 

Latest News