തിരുവനന്തപുരം - തിരുവോണ ദിവസമായ നാളെ (ചൊവ്വ) കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നൽ അപകടകാരികളാണ്. അതിനാൽ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി.