Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുകേഷ് അംബാനിയുടെ ഭാര്യയെ റിലയൻസ് ഡയറക്ടർ സ്ഥാനത്ത്‌നിന്ന് നീക്കി, പകരക്കാരായി മക്കൾ

മുംബൈ-വ്യവസായി മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന്റെ ഡയറക്ടർ സ്ഥാനത്ത്‌നിന്ന് മുകേഷിന്റെ ഭാര്യ നിത അംബാനി പടിയിറങ്ങി. പകരം മക്കളായ ഇശ, ആകാശ്, ആനന്ദ് എന്നിവരെ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തി.
 

Latest News