Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചന്ദന മരം മുറിച്ച് കടത്താന്‍ ശ്രമം, തടഞ്ഞ വനപാലകര്‍ക്ക് മര്‍ദനം

തൃശൂര്‍ - കോടശേരി വനത്തില്‍ നിന്ന് ചന്ദന മരം മുറിച്ചു കടത്താനുള്ള ശ്രമത്തിനിടെ രണ്ട് പേര്‍ വനംവകുപ്പിന്റെ പിടിയില്‍.സേലം സ്വദേശികളായ മാതേശ്വരന്‍, ദേവേന്ദ്രന്‍ എന്നിവരാണ് പിടിയിലായത്. ചന്ദനമോഷ്ടാക്കളുടെ ആക്രമണത്തില്‍ നാല് വനപാലകര്‍ക്ക് പരിക്കേറ്റു.

 

Latest News