രക്തം മാറി നൽകി; മെഡിക്കൽ കോളേജിൽ രോഗി മരിച്ചു, അന്വേഷണം നടക്കുകയാണെന്ന് അധികൃതർ

തിരുവനന്തപുരം - തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രക്തം മാറി നൽകിയതിനെ തുടർന്ന് രോഗി മരിച്ചതായി ആരോപണം. രണ്ടാഴ്ചയായി കോളജിൽ ചികിത്സയിലുള്ള 62 വയസ്സായ സുഗതൻ എന്ന രോഗിയാണ് മരിച്ചത്. സംഭവത്തിൽ അഭ്യന്തര അന്വേഷണം നടക്കുക്കുയാണെന്നും ശേഷം പ്രതികരിക്കാമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

Latest News