Sorry, you need to enable JavaScript to visit this website.

പെരുമ്പാവൂരില്‍ ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിച്ച വനിതാ ഡോക്ടര്‍ മരിച്ചു

കൊച്ചി - പെരുമ്പാവൂരില്‍ ടിപ്പര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വനിതാ ഡോക്ടര്‍ മരിച്ചു. കാഞ്ഞൂര്‍ സ്വദേശി ഡോ. ക്രിസ്റ്റി ജോസ് ( 44) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മണിയോടെയാണ് അപകടമുണ്ടായത്. സ്‌കൂട്ടറില്‍ കൂടെ ഉണ്ടായിരുന്ന പിതാവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Latest News