Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചന്ദ്രനിൽനിന്നുള്ള ആദ്യ ദൃശ്യങ്ങൾ പുറത്തുവന്നു

ന്യൂദൽഹി- വിജയകരമായ ചന്ദ്രയാൻ ദൗത്യത്തിന് ശേഷം ചന്ദ്രനിൽനിന്നുള്ള ആദ്യ ചിത്രങ്ങളും ദൃശ്യങ്ങളും ഐ.എസ്.ആർ.ഒ പുറത്തുവിട്ടു. 
ചന്ദ്രയാൻ 3 ന്റെ ലാൻഡർ ഹോറിസോണ്ടൽ വെലോസിറ്റി ക്യാമറ എടുത്ത ചന്ദ്രന്റെ ചിത്രങ്ങളാണ്  ഐ.എസ്.ആർ.ഒ പുറത്തുവിട്ടത്. ചന്ദ്രയാൻ മൂന്ന് ലാൻഡറും ബെംഗളൂരുവിലെ MOX-ISTRAC നും ഇടയിൽ ആശയവിനിമയ ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്ന് ഐ.എസ്.ആർ.ഒ വ്യക്തമാക്കി.
 

Latest News