ജിദ്ദ - മയക്കുമരുന്ന് കടത്ത് പ്രതിയായ പാക്കിസ്ഥാനിക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹെറോയിൻ കടത്തുന്നതിനിടെ അറസ്റ്റിലായ മുനീർ ഗുൽ ലാൽ സയ്യിദിന് മക്ക പ്രവിശ്യയിലാണ് ഇന്ന് ശിക്ഷ നടപ്പാക്കിയത്.