ജിദ്ദ- ജിദ്ദയിൽ താമസസ്ഥലത്തെ തീപ്പിടിത്തത്തിൽ വീടിനകത്ത് കുടുങ്ങിയ എട്ടു പേരെ രക്ഷിച്ചു. സംഭവത്തിൽ രണ്ടു പേർക്ക് പൊള്ളലേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.