ഗണപതിയെ പൂജിച്ചതിനാൽ ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യം വിജയിക്കും-കെ.സുരേന്ദ്രൻ

കോട്ടയം- ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യം എന്തായാലും വിജയിക്കുമെന്നും ഗണപതിയെ പൂജിച്ച് അയച്ചതുകൊണ്ടാണ് ദൗത്യം വിജയിക്കുമെന്ന ഉറപ്പുള്ളതെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. റഷ്യയുടെ ചാന്ദ്ര ദൗത്യം പരാജയപ്പെട്ടു, എന്നാൽ ഗണപതിയെ പൂജിച്ച് ഇന്ത്യ അയച്ച ചന്ദ്രയാൻ വിജയിക്കുമെന്നും പുതുപ്പള്ളിയിൽ എൻ.ഡി.എ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നതിനിടെ സുരേന്ദ്രൻ പറഞ്ഞു.
 

Latest News