Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചന്ദ്രന്റെ സമീപ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐ എസ് ആര്‍ ഒ

ഹൈദരബാദ്: ചന്ദ്രയാന്‍-3 പകര്‍ത്തിയ ചന്ദ്രന്റെ ഏറ്റവും അടുത്ത് നിന്നുള്ള ദൃശ്യങ്ങള്‍ ഐ. എസ്. ആര്‍. ഒ പുറത്തുവിട്ടു. 
 
ചന്ദ്രയാന്‍-3ലെ ലാന്‍ഡര്‍ പൊസിഷന്‍ ഡിറ്റക്ഷന്‍ ക്യാമറയും ലാന്‍ഡര്‍ ഇമേജര്‍ ക്യാമറയും ഓഗസ്റ്റ് 15ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടത്. ഓഗസ്റ്റ് 17ന് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ലാന്‍ഡര്‍ മൊഡ്യൂളിനെ വേര്‍പെടുത്തിയതിന് ശേഷമുള്ള ദൃശ്യങ്ങളും ഐ. എസ്. ആര്‍. ഒ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

Latest News