Sorry, you need to enable JavaScript to visit this website.

പൊങ്ങച്ചം, നാക്കുപിഴ, അബദ്ധങ്ങള്‍... ട്രോള്‍ മഴയില്‍ മോഡിയുടെ പ്രസംഗം

ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ചെങ്കോട്ട പ്രസംഗം വ്യാപകമായ ട്രോളുകള്‍ക്ക് ഇടയാക്കി. പ്രസംഗത്തിലെ നാക്കുപിഴകളും പൊങ്ങച്ചവുമാണ് ട്രോളര്‍മാര്‍ക്ക് ഉത്സവമായത്. പാര്‍ലമെന്റ് ഉണ്ടാക്കിയത് താനാണ് എന്ന് വരെ പ്രധാനമന്ത്രി പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ താന്‍ തന്നെ വിജയിച്ച് പ്രധാനമന്ത്രിയാകും എന്നും 2024 പൊതുതെരഞ്ഞടുപ്പ് ലക്ഷ്യമാക്കി നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
ഒരു വീഡിയോ കാണാം...

 

Tags

Latest News