Watch: ഇവിടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചത് ഇന്ത്യക്കാരും പാക്കിസ്ഥാനികളും ഒരുമിച്ച്

പാക്കിസ്ഥാനികളും ഇന്ത്യക്കാരും ഒരുമിച്ച് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് കാണാന്‍ അങ്ങ് ലണ്ടനില്‍ പോകണം. ഓഗസ്റ്റ് 14, 15 തീയതികളില്‍ ഇരുരാജ്യങ്ങളിലും  സ്വാതന്ത്ര്യദിനം ആചരിച്ചപ്പോള്‍, യു.കെയില്‍ ഇരു രാജ്യങ്ങളിലെയും ആളുകള്‍ ഒരുമിച്ച് ആഘോഷിക്കുന്ന ഒരു ഹൃദയസ്പര്‍ശിയായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ലണ്ടനിലെ പ്രശസ്തമായ പിക്കാഡിലി സര്‍ക്കസില്‍ ഇരു രാജ്യങ്ങളിലെയും ആളുകള്‍ ഒത്തുകൂടി, ജനപ്രിയ ഗാനമായ 'തേരി മിട്ടി' ആലപിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vish (@vish.music)

Latest News