റിയാദ് - തലസ്ഥാന നഗരയിലെ അൽഫൈസലിയ ഡിസ്ട്രിക്ടിൽ നാലു വെയർഹൗസുകളിൽ തീ പടർന്നുപിടിച്ചു. സമീപത്തെ കൂടുതൽ വെയർഹൗസുകളിലേക്ക് പടർന്നുപിടിക്കുന്നതിനു മുമ്പായി സിവിൽ ഡിഫൻസ് തീയണച്ചു. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.