ജിദ്ദ-സൗദിയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും കനത്ത ചൂട് രേഖപ്പെടുത്തുമ്പോഴും ഖമീസ് മുശൈത്തിൽ വൻ മഴ. ഇന്ന് ഇടിയും മിന്നലോടും കൂടിയ മഴയാണ് രേഖപ്പെടുത്തിയത്. അസീറിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മഴ പെയ്യുന്നുണ്ട്.