Sorry, you need to enable JavaScript to visit this website.

സ്വബ്‌യയിൽ വ്യാപാര സ്ഥാപനങ്ങളിൽ അഗ്നിബാധ

സ്വബ്‌യയിൽ വ്യാപാര സ്ഥാപനങ്ങളിൽ പടർന്നുപിടിച്ച തീ സിവിൽ ഡിഫൻസ് അണക്കാൻ ശ്രമിക്കുന്നു.

ജിസാൻ - ജിസാൻ പ്രവിശ്യയിൽ പെട്ട സ്വബ്‌യയിൽ വ്യാപാര സ്ഥാപനങ്ങളിൽ അഗ്നിബാധ. നഗരമധ്യത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ പടർന്നുപിടിച്ച തീ മണിക്കൂറുകൾ നീണ്ട ശ്രമങ്ങളിലൂടെയാണ് സിവിൽ ഡിഫൻസ് അധികൃതർ നിയന്ത്രണ വിധേയമാക്കിയത്. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.

Latest News