ഓണക്കാലത്ത് കേരളത്തിലൂടെ ഒരു സ്‌പെഷ്യല്‍ ട്രെയിന്‍

തിരുവനന്തപുരം- ഓണക്കാലത്തെ യാത്രാ ദുരിതത്തിന് ചെറിയ പരിഹാരം. ഓണത്തിരക്ക് പരിഗണിച്ച് കേരളത്തിലൂടെ പ്രത്യേക ട്രെയിന്‍ അനുവദിച്ചു. 

കേരളത്തിന്റെ ആവര്‍ത്തിച്ചുള്ള ആവശ്യം പരിഗണിച്ച് മുംബൈയില്‍ നിന്നാണ് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. പന്‍വേലില്‍ നിന്നും നാഗര്‍കോവിലിലേക്കും തിരിച്ചുമാണ് സര്‍വീസ്. സെപ്റ്റംബര്‍ ഏഴു വരെയാണ് സര്‍വീസ് നടത്തുക. തിരിച്ചും മൂന്നു സര്‍വീസുകളുണ്ടാവുക.

Latest News