എറണാകുളത്ത് ദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി- എറണാകുളത്ത് ദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി. ആന്റണി, ഭാര്യ ഷീബ എന്നിവരെയാണ് പള്ളുരുത്തിയിലെ വീടിന് പുറത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മൃതദേഹങ്ങളുടെ സമീപത്ത് നിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെത്തി. രോഗവും സാമ്പത്തിക പ്രതിസന്ധിയുമാണ് മരണത്തിന് കാരണമെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. പോലീസ് സ്ഥലത്തെത്തി. പരിശോധിച്ചു വരികയാണ്.
 

Latest News