മിത്ത് വിവാദത്തില്‍ എന്‍ എസ് എസ് നടത്തിയ നാമജപ ഘോഷയാത്രയുടെ അന്വേഷണം ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി - മിത്ത് വിവാദത്തില്‍ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംറീസിനെതിരെയുള്ള ്രപതിഷേധ പരിപാടിയെന്ന നിലയില്‍ തിരുവനന്തപുരത്ത്  എന്‍ എസ് എസ് നടത്തിയ നാമജപ ഘോഷയാത്രയുടെ അന്വേഷണം ഹൈക്കോടതി സ്‌റ്റേ ചെയ്തു,  നാല് ആഴ്ച്ചത്തേക്കാണ് തുടര്‍ നടപടികള്‍ ഹൈക്കോടതി തടഞ്ഞത്. എന്‍ എസ് എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.  നാമജപയാത്രക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

 

Latest News