Sorry, you need to enable JavaScript to visit this website.

അബഹ എയർപോർട്ടിൽ കെ എം ഷാജിക്ക് സ്വീകരണം നൽകി 

അസീർ :- ഖാദിമെ മില്ലത്ത്  അവാർഡ് ചടങ്ങിൽ പങ്കെടുക്കാൻ  അബഹ എയർപോർട്ടിൽ എത്തിയ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജിക്ക് ഖമീസ് സെൻട്രൽ കമ്മിറ്റി സ്വീകരണം നൽകി. സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ബഷീർ മുന്നിയൂർ, മുഹമ്മദ് കുട്ടി മാതാപുഴ  , മൊയ്തീൻ കട്ടുപ്പാറ ,സിറാജ് വാഴനാട് ,ഇബ്രാഹിം പട്ടാമ്പി , സലിം പന്താരങ്ങാടി ,ഹാഷിഫ് വഴിക്കടവ് ,സലിം പാലക്കാട് എന്നിവർ ചേ ർന്ന് സ്വീകരിച്ചു.

Latest News