അവിശ്വാസ പ്രമേയം; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

ന്യൂദൽഹി- ലോക്‌സഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസംഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം. അവിശ്വാസ പ്രമേയത്തിൻമേലുള്ള മറുപടി പ്രസംഗം മോഡി നടത്തവെയാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്. പ്രതിപക്ഷത്തിന് പ്രസംഗം കേൾക്കാനുള്ള ക്ഷമ പോലുമില്ലെന്ന് മോഡി പരിഹസിച്ചു. അതേസമയം, പ്രസംഗം ഏറെ നേരം പിന്നിട്ടിട്ടും ഇതേവരെ മണിപ്പൂരിനെ പറ്റി മോഡി ഒന്നും പറഞ്ഞിട്ടില്ല.
 

Latest News