വീടിന് സമീപം നിർത്തിയിട്ട സ്‌കൂട്ടർ കത്തി നനശിച്ച നിലയിൽ 

വടകര- പുതുപ്പണം കോട്ടക്കടവിൽ വീടിനടുത്ത്  റോഡിൽ നിർത്തിയിട്ട സ്‌കൂട്ടർ കത്തി നശിച്ച നിലയിൽ.കണ്ണൂർ ജി എസ് ടി വകുപ്പിൽ ജോലി ചെയ്യുന്ന റഷീദിന്റെ സ്‌കൂട്ടറാണ് വ്യാഴാഴ്ച പുലർച്ചെ നാലു മണിയോടെ കത്തി നശിച്ച നിലയിൽ കാണപ്പെട്ടത്. വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

Latest News