റിയാദ് - നഗരത്തിലെ ഫ്‌ളാറ്റിൽ പടർന്നുപിടിച്ച തീ സിവിൽ ഡിഫൻസ് അധികൃതർ അണച്ചു. അഗ്നിബാധക്കിടെ കെട്ടിടത്തിൽ കുടുങ്ങിയ ആളെ സിവിൽ ഡിഫൻസ് രക്ഷിച്ചു. ഇയാൾക്ക് പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.