Sorry, you need to enable JavaScript to visit this website.

പ്രിയപ്പെട്ടവരുടെ തുടരേയുള്ള വേര്‍പാടുകളുടെ വ്യഥ അനുഭവിച്ചുകൊണ്ട് സ്വന്തം സിദ്ദിഖിന് ആദരാഞ്ജലിയെന്ന് മമ്മുട്ടി

കൊച്ചി - സംവിധായകന്‍ സിദ്ദിഖിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടന്‍ മമ്മുട്ടി. വളരെ പ്രിയപ്പെട്ടവരുടെ തുടരേയുള്ള വേര്‍പാടുകളും അതുണ്ടാക്കുന്ന നിസ്സിമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ സ്വന്തം സിദ്ദിഖിന് ആദരാഞ്ജലി എന്നാണ് മമ്മുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. സിദ്ദിഖിനൊപ്പം നില്‍ക്കുന്ന ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. 

 

 

 

Latest News