പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സഹതാപ തരംഗം ഏല്‍ക്കില്ലെന്ന് മന്ത്രി വി.എന്‍ വാസവന്‍

തിരുവനന്തപുരം - പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സഹതാപ തരംഗം ഏല്‍ക്കാന്‍ പോകുന്നില്ലെന്ന്  മന്ത്രി വിഎന്‍ വാസവന്‍. പുതുപ്പള്ളി മണ്ഡലത്തില്‍ ഇടതു മുന്നണിക്ക് വലിയ രാഷ്ട്രീയ അടിത്തറ ഉണ്ട്. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് ജയിച്ചത്. അത്തരമൊരു പാരമ്പര്യം കൂടി കോട്ടയം ജില്ലയ്ക്കുണ്ടെന്നും അതിനാല്‍ സഹതാപ തരംഗം ഏല്‍ക്കില്ലെന്നും മന്ത്രി പറഞ്ഞു.

 

Latest News