Sorry, you need to enable JavaScript to visit this website.

റിയാദിൽ നിയമ ലംഘകരായ വേലക്കാരികൾ പിടിയിൽ

റിയാദ് - റിയാദ് പ്രവിശ്യയിൽ പെട്ട അഫ്‌ലാജിൽ ഇഖാമ, തൊഴിൽ നിയമ ലംഘകരായ 30 ലേറെ വേലക്കാരികളെ സുരക്ഷാ വകുപ്പുകൾ പിടികൂടി. നിയമ ലംഘകർ കൂട്ടത്തോടെ കഴിഞ്ഞിരുന്ന താവളം സുരക്ഷാ വകുപ്പുകൾ റെയ്ഡ് ചെയ്യുകയായിരുന്നു. തുടർ നടപടികൾക്ക് വേലക്കാരികളെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
 

Latest News