Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നേമം, കൊച്ചുവേളി സ്റ്റേഷനുകളുടെ പേരുകള്‍ക്ക് മുമ്പ് തിരുവനന്തപുരം എന്ന പേര് ചേര്‍ക്കും

തിരുവനന്തപുരം-നേമം, കൊച്ചുവേളി സ്റ്റേഷനുകളുടെ പേരുകള്‍ക്ക് മുന്‍പ് ഇനിമുതല്‍ തിരുവനന്തപുരം എന്ന പേര് ചേര്‍ക്കും. ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ഈ സ്ഥലങ്ങള്‍ എവിടെയാണെന്ന് വ്യക്തമാക്കുന്നതിയാണിത്.റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കാര്യം തന്നെ അറിയിച്ചതായി സ്ഥലം എംപി ശശി തരൂര്‍ അറിയിച്ചു. ഒരു ദശാബ്ദത്തിലേറെയായി ഞാന്‍ വാദിക്കുന്ന വളരെ ആവശ്യമായ ഒരു പരിഷ്‌കാരമാണിതെന്ന് തരൂര്‍ ഫേസ് ബുക്കില്‍ കുറിച്ചു.


 

Latest News