ഡ്രൈവിംഗിനിടെ മൊബൈല്‍ ഉപയോഗത്തിന് 900 റിയാല്‍ പിഴ

ജിദ്ദ - ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഗതാഗത നിയമ ലംഘനമാണെന്നും ഇതിന് 500 റിയാല്‍ മുതല്‍ 900 റിയാല്‍ വരെ പിഴ ലഭിക്കുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഡ്രൈവിംഗിനിടെ ഫോണ്‍ ഉപയോഗിക്കുന്നത് വാഹന ഉടമയെയും ചുറ്റുമുള്ളവരെയും അപകടത്തില്‍ പെടുത്തുന്ന വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.

 

Latest News