ബോഡി കെയർ കിഡ്‌സിന്റെ പുതിയ വസ്ത്രങ്ങൾ പുറത്തിറങ്ങി

കുട്ടികൾ മുതൽ കൗമാരക്കാർക്കു വരെയായി ബോഡി കെയർ കിഡ്‌സിന്റെ പുതിയ കലക്ഷൻ പുറത്തിറങ്ങി. രാജ്യമാകെ 19,000 റിട്ടെയിൽ സ്‌റ്റോറുകളിൽ പുതിയ ഉൽപന്നങ്ങൾ ലഭ്യമാണ്. വർണങ്ങളിലും പ്രിന്റുകളിലും രൂപകൽപനയിലുമെല്ലാം വൈവിധ്യങ്ങളുണ്ട് എന്നതാണ് സമ്മർ കലക്ഷനുകളുടെ പ്രത്യേകത. ഐസ്‌ക്രീം കോണുകൾ, തിര, പ്രകാശം തുടങ്ങിയവയും ചേരുന്നു. ഡെനിമും സ്‌പോർട്‌സ് വിയറും പുതിയ കലക്ഷനുകളിൽ ഉൾപ്പെടുത്തിയതായി ഡയരക്റ്റർ മിഥുൻ ഗുപ്ത അറിയിച്ചു.

Latest News