അരീക്കോട്- പരേതനായ എൻ വി മൂസ്സ ഹാജിയുടെ ഭാര്യ പത്തനാപുരം എൻ.വി. ആയിഷ ഹജ്ജുമ്മ (92) നിര്യാതയായി. മക്കൾ : അലി ഹാജി,അബ്ദുസ്സലാം, അഹമ്മദ് കുട്ടിമാൻ,ഫാത്തിമ (എളയൂർ ), പരേതയായ ആയിഷ മാളു (മാങ്കാവ് ) ,സുഹ്റാബി ( മഞ്ചേരി )
സഹോദരങ്ങൾ : ഉഴുന്നൻ ഐത്തുട്ടി ഹാജി (തച്ചണ്ണ), പരേതരായ ഉഴുന്നൻ മുഹമ്മദ് ഹാജി , ഉഴുന്നൻ സൈതലവി (തച്ചണ്ണ )