Sorry, you need to enable JavaScript to visit this website.

വീട്ടിലേക്ക് കയറ്റുന്നതിനിടെ കാറിന് തീപിടിച്ചു; യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ- മാവേലിക്കരയില്‍ കാറിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം. മാവേലിക്കര കണ്ടിയൂരിലാണ് കാറിന് തീപിടിച്ച് യുവാവ് മരിച്ചത്. മാവേലിക്കര ഗേള്‍സ് സ്‌കൂളിന് സമീപം കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുന്ന പുളിമൂട് ജ്യോതി വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കൃഷ്ണ പ്രകാശ് (35) എന്ന കണ്ണന്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 12.30നാണ് അപകടമുണ്ടായത്. കാര്‍ വീട്ടിലേക്ക് കയറ്റവേ ഗേറ്റിന് സമീപത്ത് വച്ച് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

Latest News