Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്വർണവില വീണ്ടും 44,000 നു മുകളിൽ; പവന് 160 രൂപ വർധിച്ചു

കൊച്ചി-  ഇടവേളക്കുശേഷം സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു.  പവന് 160 രൂപ വർധിച്ച് 44120 രൂപയാണ് ശനിയാഴ്ചത്തെ വില. 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 20 രുപയാണ് ഉയർന്നത്. 5515 രൂപയാണ് ഒരു ഗ്രാമിന്റെ വിപണി നിരക്ക്. 

Latest News