Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നടൻ കൈലാസ് നാഥ് അന്തരിച്ചു

കൊച്ചി - സിനിമ സീരിയൽ നടൻ കൈലാസ് നാഥ് (65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. നോൺ ആൽക്കഹോളിക് ലിവർ സീറോസിസിനെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ. നിരവധി സിനിമകളിലും സീരിയിലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
 

Latest News