ലഹരി ഉപയോഗത്തിന് ആശുപത്രിയിലെ ഗുളിക മോഷ്ടിച്ചു

മൂവാറ്റുപുഴ- ലഹരി ഉപയോഗത്തിനായി ആശുപത്രിയില്‍ നിന്നും ഗുളിക മോഷ്ടിച്ചു. മൂവാറ്റപുഴ ജനറല്‍ ആശുപത്രിയില്‍ നിന്നാണ് ലഹരി ഉപയോഗത്തിന് 577 ബുപ്രിനോര്‍ഫിന്‍ ഗുളിക മോഷ്ടിച്ചത്. 

ലഹരി വിമോചന ചികിത്സ നല്‍കുന്ന ഒ. എസ്. ടി സെന്ററില്‍ നിന്ന് ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നത്.

Latest News